സോണിയാ ഗാന്ധി കേരളത്തിലെത്തി
കൊച്ചി: കേരളത്തിലെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് ഉജ്വല സ്വീകരണം. കൊച്ചി വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.കെ.ആന്റണി, കേന്ദ്രമന്ത്രി വയലാര്‍ രവി, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല തുടങ്ങിയവരുടെ നേതൃത്വത്തില്‍ സോണിയയെ സ്വീകരിച്ചു.
കോട്ടയം, പത്തനംതിട്ട, കൊല്ലം, നെയ്യാറ്റിന്‍കര എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച സോണിയ പ്രസംഗിക്കും. നാല് മണിക്ക് തിരുവനന്തപുരത്തു നിന്ന് തിരിച്ചുപോകും.












Click it and Unblock the Notifications