Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്തോനേഷ്യയില്‍ ബോട്ട് മുങ്ങി നൂറോളം പേരെ കാണാതായി

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയില്‍ ബോട്ട് മുങ്ങി നൂറോളം യാത്രക്കാരെ കാണാതായി.

തിങ്കളാഴ്ച രാത്രി റോട്ടെ ദ്വീപിന് അടുത്തായാണ് ബോട്ട് മുങ്ങിയത്. രണ്ടു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മറ്റ് യാത്രക്കാരെ കുറിച്ച് വിവരമില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരുടെ കൃത്യമായ എണ്ണം അറിവായിട്ടില്ല.

ഈ വര്‍ഷം മാര്‍ച്ചില്‍ റോട്ടെ ദ്വീപിന് സമീപം ബോട്ട് മുങ്ങി നാല്പതോളം പേര്‍ മരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+