ലത്തീന്‍ കത്തോലിക്കര്‍ മനസാക്ഷിവോട്ടു ചെയ്യും
തിരുവനന്തപുരം: ജനസംഖ്യാനുപാതികമായി സീറ്റുകള്‍ നല്‍കാത്തതില്‍ പ്രതിഷേധമുണ്ടെങ്കിലും തിരഞ്ഞെടുപ്പില്‍ ലത്തീന്‍ കത്തോലിക്കര്‍ മനസാക്ഷിക്കനുസരിച്ച് വോട്ടു ചെയ്യുമെന്ന് ആള്‍ ഇന്ത്യ ലാറ്റിന്‍ കാത്തലിക് ഫെഡറേഷന്‍ സംസ്ഥാനനേതാക്കള്‍ അറിയിച്ചു.
കേരള ജനസംഖ്യയുടെ ഒന്‍പതു ശതമാനം വരുന്ന ലത്തീന്‍ കാത്തോലിക്കര്‍ക്ക് 13 സീറ്റുകളെങ്കിലും നല്‍കേണ്ടിയിരുന്നുവെന്ന് ഡയറക്ടര്‍ ഫാ ആര്‍ ലാബറിന്‍ യേശു പറഞ്ഞു. തീരദേശസമൂഹങ്ങള്‍ക്കിടയില്‍ ചര്‍ച്ചചെയ്യപ്പെട്ട നിരവധി വിഷയങ്ങളിന്‍മേല്‍ സ്ഥാനാര്‍ത്ഥികള്‍ നിലപാടുകള്‍ വിലയിരുത്തി.












Click it and Unblock the Notifications