യുഡിഎഫിന് വീണ്ടും ഊഴം നല്‍കുക: മന്‍മോഹന്‍
പട്ടാമ്പി: വികസന അജണ്ട പൂര്‍ത്തിയാക്കാന്‍ യുഡിഎഫിന് അധികാരത്തില്‍ വീണ്ടും ഊഴം നല്‍കണമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആഹ്വാനം ചെയ്തു.
വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, സാക്ഷരത എന്നീ രംഗങ്ങളില്‍ കേരളം വന്‍പുരോഗതി കൈവരിച്ചിട്ടുണ്ട്. കേരളം കൈവരിച്ച 9.2 ശതമാനം വളര്‍ച്ചാനിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്. യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിപാടികള്‍ രാജ്യത്തിനാകെ മാതൃകയാണ്.
സാമ്പത്തികവികസനം ഉറപ്പുവരുത്താന്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരും യുഡിഎഫ് സര്‍ക്കാരും പല ക്ഷേമപദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളുമായി കേന്ദ്രം ബന്ധം മെച്ചപ്പെടുത്തിയത് കേരളത്തിലുള്ളവര്‍ക്ക് ഗള്‍ഫില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുമെന്നും മന്‍മോഹന്‍സിംഗ് പറഞ്ഞു.












Click it and Unblock the Notifications