മുഖ്യമന്ത്രി സ്ഥാനാര്‍ഥി: ജനഹിതവും മാനിക്കുമെന്ന് എസ്ആര്‍പി
തിരുവനന്തപുരം: അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമ്പോള്‍ പാര്‍ട്ടി ജനഹിതവും മാനിക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിള്ള.
കേരളത്തിന്റെ വികസനപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നേതൃത്വം നല്‍കാന്‍ കഴിവുള്ള നേതാവായിരിക്കും മുഖ്യമന്ത്രിയാവുകയെന്നും അദ്ദേഹം പറഞ്ഞു. കേസരി സ്മാരകട്രസ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരിക്കുന്നയാള്‍ തന്നെയായിരിക്കുമോ മുഖ്യമന്ത്രി എന്നത് തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications