സുമാത്ര ദ്വീപില്‍ ഭൂചലനം
ദില്ലി: ഇന്തോനേഷ്യയിലെ സുമാദ്ര ദ്വീപില്‍ വ്യാഴാഴ്ച രാവിലെ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനം ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടു മണിക്കാണുണ്ടായത്.
ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.












Click it and Unblock the Notifications