മുന്‍ മന്ത്രി ടി കെ രാമകൃഷ്ണന് അന്തരിച്ചു
കൊച്ചി: പ്രമുഖ സി പി എം നേതാവും മുന്‍മന്ത്രിയുമായ ടി കെ രാമകൃഷ്ണന്(83) അന്തരിച്ചു. ലേക്ഷോര് ആശുപത്രിയില്‍ വെള്ളിയാഴ്ച ഉച്ച്ക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്താരം ശനിയാഴ്ച രാവിലെ 9ന് തൃപ്പൂണിത്തുറയില്‍ നടക്കും . മൃതദേഹം ഇന്നുവൈകിട്ട് 4 മുതല്‍ 8 വരെ തൃപ്പൂണിത്തുറ ലായം മൈതാനത്ത് പൊതുദര്‍ശനത്തിന്വെക്കും.
കര്‍ഷകത്തൊഴിലാളി പ്രസ്ഥാനത്തിന്റെ കരുത്തനായ നേതാവിനെയാണ് ടി കെ രാമകൃഷ്ണന്റെ മരണത്തോടെ കേരളത്തിന് നഷ്ടമായിരിക്കുന്നത്. 1922ല്‍ എര്‍ണാകുളം ജില്ലയിലെ അരൂരില്‍ ജനിച്ച ടി കെ തൃപ്പൂണിത്തുറയിലെ ചെങ്കല്ത്തൊഴിലാളികളെയും കരിങ്കല്ത്തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ടാണ് കേരള രാഷ്ട്രീയ രംഗത്തേക്കു കടന്ന ുവന്നത്.
1954ല്‍ തൃപ്പൂണിത്തുറയില്‍നിന്ന് തിര-കൊച്ചി നിയമസഭയിലേക്കു മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് കേരളം രൂപീകരിച്ചതിനുശേഷമുള്ലള ആദ്യന ിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു. 1960, 65,67,77 വര്‍ഷങ്ങളായി അതേമണ്ഡലത്തില്നിന്ന് തുടര്‍ച്ചയായി തിരഞ്ഞെടുക്കപ്പെട്ടു. 1978 മുതല്‍ പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചു. പിന്നീട് 1980 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍നിന്നു തന്നെ മത്സരിച്ച് ജയിച്ച് നായനാര്‍ മന്ത്രിസഭിയല്‍ ആഭ്യന്തര മന്ത്രിയായി.
എന്നാല്‍ 1982 ലെ തിരഞ്ഞെടുപ്പില്‍ തോറ്റ ടി കെ പിന്നീട് 1987 ല്‍ കോട്ടയത്തുനിന്നു മത്സരിച്ചു. നായനാര്‍ മന്ത്രിസഭയില്‍ എക്സൈസ് ,ഫിഷറീസ്, സാംസ്താരികം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു.
പരേതയായ ഗൗരിയാണ് ടി കെ യുടെ ഭാര്യ. മക്കല്‍ കല, സിന്ധു, യമുന( സൗത്ത് ഇന്ത്യന്‍ ബാങ്ക് തൃശൂര്‍), ഗംഗ.യതീന്ദ്രന് ( എന്‍ജിനീയര്‍) മരുമക്കള്‍:മോഹന്‍. വിശ്വംഭരന്, ഹരിദാസ്, രമേഷ് കുമാര്‍,മിനി.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications