മോസ്കോ യൂണിവേഴ്സിറ്റിയില്‍ തീപ്പിടുത്തത്തെത്തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു
മോസ്കോ: വെള്ളിയാഴ്ച കാലത്ത് മോസ്കോ സ്റേറ്റ് യൂണിവേഴ്സിറ്റിയിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മറ്റ്നാല് പേര്‍ക്ക് പൊള്ളലേറ്റതായി റഷ്യന്‍ ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.
കെട്ടിടത്തിന്റെ 12ാംനിലയിലാണ് തീപിടുത്തമുണ്ടായത് അപകടത്തെത്തുടര്‍ന്ന് 650 പേരെ ഒഴിപ്പിച്ചു. തീപ്പിടുത്തത്തിന്റെ കാരണമെന്താണെന്ന് ഇതേവരെ വ്യക്തമായിട്ടില്ല.












Click it and Unblock the Notifications