റഷ്യയില്‍ വന്‍ ഭൂചനം
കൊറിയാകായ്: കിഴക്കന്‍ റഷ്യയിലെ കംഷത്കാ പെനിന്‍സുല പ്രദേശത്ത് വന്‍ വെള്ളിയാഴ്ച വന്‍ ഭൂചലനം രേഖപ്പെടുത്തി. റിച്ചറ് സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂചലനം സമീപകാലങ്ങളിലുണ്ടായിതില്‍ വെച്ചേറ്റവും ശക്തിയേറിയതാണെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു. തെലിച്ചിക്കി ഗ്രാമത്തിനടുത്താണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ചിലയിടങ്ങളിലുണ്ടായ ചില്ലറ നാശനഷ്ടങ്ങളൊഴിച്ചാല്‍ മറ്റ് ദുരന്തങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് റഷ്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഈ പ്രദേശത്ത് തുടര്‍ചനങ്ങളുണ്ടാകാന്‍സാധ്യതയുണ്ടെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications