Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് കലാപം: 52 പേരെ വെറുതെവിട്ടു

ഗോദ്ര: 2002 ഫെബ്രുവരി 27 നടന്ന ഗോദ്രക്കൂട്ടക്കൊല്കുശേഷം ഗുജറാത്തിലെ ഹാലോല്‍ താലൂക്കിലെ ദികാവ, പവഗദ് പ്രദേശങ്ങളിലുണ്ടായ വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് വിചാരണ നേരിട്ട 52 പേരെ ഗുജറാത്തിലെ ഒരു പ്രാദേശിക കോടതി വെറുതെവിട്ടു.

കലാപം നടത്തിയതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ തെളിവുകളില്ലെന്ന കാരണത്താലാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എന്‍ സി ചൗദരി ഇവരെ വെറുതെ വിട്ടുകൊണ്ട് ഉത്തരവിട്ടത്. ദികാവ, പഗവദ് ജില്ലകളില്‍ കലാപമുണ്ടാക്കുകയും വീടുകള്‍ക്ക് തീവെക്കുകയും ചെയ്തു എന്നതായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്.

സംഭവം നടന്ന് എട്ടുദിവസങ്ങള്‍ക്കുശേഷം മാര്‍ച്ച് 7നാണ് ഇവര്‍ക്കെതിരായ കേസ് ഫയല്‍ചെയ്യപ്പെട്ടത്. ഇതിനുമമ്പ് ഏപ്രില്‍ 12നും വേണ്ടത്ര തെളിവുകളില്ലാത്തിതിനാല്‍ 30 പേരടങ്ങുന്ന മറ്റൊരു സംഘത്തെയും ഇതേ കേസില്‍ വെറുതെവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+