കൊളംബിയയില്‍ ഗറില്ലാ ആക്രമണം: 16 മരണം
ബൊഗോട്ട: ഗറില്ലാ ആക്രമണത്തെത്തുടര്‍ന്ന് വടക്കുകിഴക്കന്‍ കൊളംബിയയില്‍ 16 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.
മെയ് മാസത്തില്‍ കൊളംബിയിയില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കനത്ത ഒളിയാക്രമണം നടന്നിരിക്കുന്നത്. വെനിസ്വേലന്‍ അതിര്‍ത്തിയിലെ മലയോരമേഖലിയിലാണ് ഗൊറില്ലകള്‍ ഒളിയാക്രമണം നടത്തിയത്. നാല് ദശാബ്ദങ്ങളായി കൊളംബിയന്‍ സര്‍ക്കാറിനെതിരെ ഗൊറില്ലകള്‍ ആക്രമണംനടത്തിവരികയാണ്.
വെള്ളിയാഴ്ച രാജ്യത്തിന്റെ പലഭാഗങ്ങളിലായി സൈനികാക്രമണത്തെത്തുടര്‍ന്ന് ഏഴ് ഗൊറില്ലകള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കുമെതിരെ ആക്രമണം നടന്നിരിക്കുന്നത്.












Click it and Unblock the Notifications