നേപ്പാളില്‍ പ്രതിപക്ഷ നേതാക്കളെ വിട്ടയച്ചു
കാഠ്മണ്ഡു: രണ്ട് പ്രമുഖ കമ്യൂണിസ്റനേതാക്കളെ നേപ്പാള്‍ ഭരണകൂടം വിട്ടയച്ചു. അധികാരം ജനങ്ങള്‍ക്കു വിട്ടുകൊടുക്കുമെന്ന രാജാവിന്റെ പ്രഖ്യാപനത്തെത്തുടര്‍ന്നാണ് ഇരു നേതാക്കളെയും വിട്ടയച്ചത്.
കമ്മ്യൂണിസ്റ് പാര്‍ടി ഓഫ് നേപ്പാള്‍ യുനിഫൈഡ് മാര്‍ക്സിസ്റ് ലെനിനിസ്റ് നേതാക്കളായ ബാംദേവ് ഗൗതം, ജലനാഥ് ഖാനല്‍ എന്നിവരെയാണ് വിട്ടയച്ചത്. വെള്ളിയാഴ്ച ഭരണകൂടത്തിനെതിരെ മാവോയിസ്റുകളുമായി ചര്‍ച്ചകള്‍നടത്തിയെണ് കാരണത്തിനാണ് ഇവരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.












Click it and Unblock the Notifications