Get Updates
Get notified of breaking news, exclusive insights, and must-see stories!

മുല്ലപ്പെരിയാര്‍: കേരളം റിവ്യൂ ഹര്‍ജി നല്‍കി

ദില്ലി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉയരം 136 അടിയില്‍ നിന്നും 142 അടിയായി ഉയര്‍ത്താന്‍ അനുമതി നല്‍കിയ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി.

ഡാം ശക്തിപ്പെടുത്തുന്നതിന് യാതൊരു തടസവും ഉന്നയിക്കുന്നില്ലെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍ ഡാമിന്റെ ഉയരം കൂട്ടുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാവുമെന്ന കാര്യം കണക്കിലെടുത്ത് ഉത്തരവ് പുന:പരിശോധിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡാം നിലനിര്‍ത്താനുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ ഇക്കാര്യം ശാസ്ത്രീയമായി പഠിക്കേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. ഡാമിന്റെ ഉയരം കൂട്ടുന്നതു മൂലം പാരിസ്ഥിതിക ആഘാതങ്ങളും ജനജീവിതത്തിന് ഭീഷണിയുണ്ടാവാനുമുള്ള സാധ്യതകള്‍ വിദഗ്ധ സമിതി കണക്കിലെടുത്തിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+