ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിംഗ്
തിരുവനന്തപുരം: കേരളത്തിലെ ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത് ആലപ്പുഴ ജില്ലയിലാണ്- 75.16 ശതമാനം.
തിരുവനന്തപുരം-64, കൊല്ലം-70.74, പത്തനംതിട്ട-68.28, ഇടുക്കി-71.06, കോട്ടയം-70.96 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിംഗ് നില.
80 ശതമാനത്തിലധികം പോളിംഗ് നടന്ന ബൂത്തുകളിലെ രേഖകള്‍ പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്. അഞ്ഞൂറോളം ബൂത്തുകളില്‍ 80 ശതമാനത്തിലേറെ പോളിംഗ് നടന്നിട്ടുണ്ട്.












Click it and Unblock the Notifications