സുമാത്രയില്‍ ഭൂചനം
ദില്ലി: ഞായറാഴ്ച പുലര്‍ച്ചെ ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്രയില്‍ ഭൂചലനമുണ്ടായി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.53നാണ് ഭൂചലനം അനുഭവപ്പെട്ടത്.
റിച്ചര്‍ സ്കെയിലില്‍ 5.1 രേഖപ്പെടുത്തിയ ചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു












Click it and Unblock the Notifications