ഓഹരി സൂചിക 105 പോയിന്റ് ഇടിഞ്ഞു
മുംബൈ: ഓഹരി സൂചിക തിങ്കളാഴ്ച 105 പോയിന്റ് ഇടിഞ്ഞു. അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വില ക്രമാതീതമായി ഉയരുന്നതാണ് വിപണിയില്‍ പ്രതിഫലിച്ചത് എന്ന് വിലയിരുത്തപ്പെടുന്നു.
വെള്ളിയാഴ്ച 12,030.30 പോയിന്റില്‍ ക്ലോസ് ചെയ്ത സൂചിക 11,925.04 പോയിന്റാണ് താഴ്ന്നത്.












Click it and Unblock the Notifications