Get Updates
Get notified of breaking news, exclusive insights, and must-see stories!

അലിഗഡ് ന്യൂനപക്ഷ സര്‍വകലാശാലയായി തുടരും

ദില്ലി: അലിഗഡ് മൂസ്ലിം സര്‍വ്വകലാശാല ന്യൂനപക്ഷ സര്‍വ്വകലാശാലയായി തുടരുമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. അതേ സമയം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് 50 ശതമാനം സീറ്റ് സംവരണം ചെയ്യാനുള്ള തീരുമാനം നടപ്പാക്കരുതെന്നും സര്‍വകലാശാലക്ക് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി.

കോടതിയുടെ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതിതുടരാനാണ് കോടതിനിര്‍ദ്ദേശം. സര്‍വ്വകലാശാലക്ക് ന്യൂനപക്ഷപദവിനല്‍കാനും അതുവഴി 50ശതമാനം സംവരണം അനുവദിക്കാനുമുള്ള തീരുമാനം തടഞ്ഞുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതിയിടെ ഈ നിര്‍ദേശം. ജസ്റിസ് കെ.ജി ബാലകൃഷ്ണന്‍. ജസ്റിക് ഡി.കെ ജയിന്‍ എന്നിവരടങ്ങിയ ബഞ്ചാണ് പുതിയ ഉത്തരവിറക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+