Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവീണ്‍ മഹാജന് മനോരോഗമില്ല: പൊലീസ്

മുംബൈ: ബിജെപി നേതാവ് പ്രമോദ് മഹാജനെ വെടിവച്ച സഹോദരന്‍ പ്രവീണ്‍ മഹാജന് മനോരോഗമില്ലെന്ന് പൊലീസ് മുംബൈയിലെ കോടതിയില്‍ അറിയിച്ചു. അറസ്റിനു ശേഷം പ്രവീണിനെ ജെ.ജെ.ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കിയതിനു ശേഷം ഡോക്ടര്‍മാര്‍ ഈ നിഗമനത്തിലാണ് എത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

മനശാസ്ത്രവിദഗ്ധനും ഫോറന്‍സിക് വിദഗ്ധരും പ്രവീണിനെ പരിശോധിച്ച ഡോക്ടറും ഉള്‍പ്പെട്ട മൂന്നംഗ സംഘമാണ് ഈ നിഗമനത്തിലെത്തിയത്.

ദാദറിലെ മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് പ്രവീണ്‍ മഹാജനെ ഹാജരാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+