Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയനിലപാടില്‍ മാറ്റമില്ല: വെള്ളാപ്പള്ളി

പെരിന്തല്‍മണ്ണ: തിരഞ്ഞെടുപ്പിലെ എസ്എന്‍ഡിപിയുടെ രാഷ്ട്രീയ നിലപാടിന് മലബാറിലും മാറ്റമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

എസ്എന്‍ഡിപിയുടെ പിന്തുണ 140 മണ്ഡലങ്ങളിലും എല്‍ഡിഎഫിനു തന്നെയാണ്. താഴേത്തട്ടു മുതല്‍ ചര്‍ച്ച ചെയ്താണ് ഈ നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+