ഇറാക്കില്‍ കാര്‍ബോംബ് സ്ഫോടനം: 6 മരണം
ബാഗ്ദാദ്: തിങ്കളാഴ്ച ബാഗ്ദാദിലുണ്ടായ നാല് കാര്‍ബോംബ് സ്പോടനങ്ങളിലായി ആറു പേര്‍ കൊല്ലപ്പെട്ടു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു.
മുസ്താന്‍സിരിയ സര്‍വ്വകലാശാലക്കു സമീപം നടന്ന രണ്ട് സ്ഫോടനങ്ങളില്‍ മൂന്ന് പേര്‍ മരിക്കുകയും15പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആരോഗ്യമന്ത്രാലയത്തിനുസമീപമുണ്ടായ മറ്റൊരു സ്ഫോടനത്തിലാണ് മൂന്നാളുകള്‍ മരിക്കുകയും 25 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. ഇതിനുശേഷം നടന്ന സ്ഫോടനത്തില്‍ എട്ടുപേര്‍ക്കു പരിക്കേറ്റു.












Click it and Unblock the Notifications