ഓഹരി സൂചിക വീണ്ടും ഇടിഞ്ഞു
മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. ചൊവ്വാഴ്ച വ്യാപാരം തുടങ്ങി മിനുട്ടുകള്‍ക്കുള്ളില്‍ സൂചിക 126.97 പോയിന്റ് ഇടിഞ്ഞു.
തിങ്കളാഴ്ച 11,915.24ല്‍ ക്ലോസ് ചെയ്ത സൂചിക 11943.08 പോയിന്റിലാണ് ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. തുടര്‍ന്ന് വില്പനസമ്മര്‍ദത്തെ തുടര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ സൂചിക 11,788.27 പോയിന്റിലേക്ക് താഴ്ന്നു.
തിങ്കളാഴ്ച 115 പോയിന്റിന്റെ ഇടിവാണ് ഓഹരി വിപണിയിലുണ്ടായത്.












Click it and Unblock the Notifications