കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയാ ബച്ചന്‍ സുപ്രിംകോടതിയെ സമീപിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: പ്രതിഫലം പറ്റുന്ന പദവി പ്രശ്നവുമായി ബന്ധപ്പെട്ട് തന്റെ രാജ്യസഭാംഗത്വം നിഷേധിച്ചതിനെതിരെ നടിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ ജയാ ബച്ചന്‍ സുപ്രിംകോടതിയെ സമീപിച്ചു.

ഉത്തര്‍പ്രദേശ് ചലചിത്രവികസന കോര്‍പ്പറേഷന്‍ അധ്യക്ഷസ്ഥാനം വഹിച്ചുവെന്നതാണ് ജയാ ബച്ചന്റെ എംപി സ്ഥാനം നഷ്ടപ്പെടാനിടവരുത്തിയത്. എന്നാല്‍ ഈ സ്ഥാനമുപയോഗിച്ച് താന്‍ സാമ്പത്തികലാഭം നേടിയിട്ടില്ലെന്നും പ്രതിഫലം പറ്റുന്ന പദവിയുടെ പരിധിയില്‍ ഇതിനെഉള്‍പ്പെടുത്താന്‍ പറ്റില്ലെന്നും ജയാ ബച്ചന്‍ തന്റെ പരാതിയില്‍ വ്യക്തമാക്കുന്നു.

കാണ്‍പൂരില്‍നിന്നുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ പരാതിയെത്തുടര്‍ന്നാണ് ജയാ ബച്ചന് എംപി സ്ഥാനം നഷ്ടമായിത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X