മുംബൈയില്‍ ഭിത്തിയിടിഞ്ഞ് ആറ് മരണം
മുംബൈ: ബുധനാഴ്ച നവിമുംബൈയിലെ കോപര്‍ ഖറേനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭിത്തിയിടിഞ്ഞുവീണ് ആറു പേര്‍ മരിച്ചു. 12പേര്‍ക്ക്പരിക്കേറ്റു.
കൂടുതലാളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയിട്ടുണ്ടോയെന്ന് അറിവായിട്ടില്ല. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications