Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്തോനേഷ്യന്‍ തീരത്ത് ശക്തമായ ഭൂചലനം

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കടലിനടിയില്‍ ബുധനാഴ്ച ശക്തമായ ഭൂചലനമുണ്ടായി. എന്നാല്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

സുമാത്ര കേന്ദ്രീകരിച്ച് പ്രാദേശിക സമയം പുലര്‍ച്ചെ ഒന്നരയോടെയാണ് ഭൂചലനമുണ്ടായത്. ഈ പ്രദേശത്ത് മിക്കവാറും എല്ലാ ദിവസവും ഭൂചലനം ഉണ്ടാവാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+