വെസ്റ് പട്ന സീറ്റ് വീണ്ടും ബിജെപിക്ക്
പട്ന: വെസ്റ് പട്ന നിയമസഭാ സീറ്റ് അഞ്ചാം തവണയും ബിജെപി നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ റാണാ അജയ് സിംഗിനെതിരെ 60,000 വോട്ടുകളുടെ വന്‍ഭൂരിപക്ഷം നേടിയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ നിതിന്‍ നവീന്‍ വിജയമുറപ്പിച്ചത്.
ആകെ 15.12ലക്ഷം വോട്ടര്‍മാരുള്ളമണ്ഡലത്തില്‍ 19.85 ശതമാനം പേര്‍മാത്രമാണ് ഏപ്രില്‍ 24ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ചത്. നിതിന്‍ നവീന്റെ അച്ഛന്‍ നവിന്‍ കിഷോര്‍ പ്രസാദ് സിന്‍ഹയുടെ മരണത്തെത്തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ്നടത്തിയത്.












Click it and Unblock the Notifications