പട്ടാനില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് ജയം
ബാരമുള്ള: ഉപതിരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരിലെ പട്ടാന്‍ നിയമസഭാ മണ്ഡലത്തില്‍ ഭരണകക്ഷിയായ പിഡിപിക്ക് പരാജയം. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥിയായ ഷെയ്ഖ് മുസ്തഫ കമാലാണ് ഇവിടെ ജയിച്ചത്.
പിഡിപിയുടെ മൗലവി ഇഫ്തികര്‍ ഹുസൈന്‍ അന്‍സാരിയെ 3700 വോട്ടിനാണ് കമാല്‍ തോല്പിച്ചത്.
ബദര്‍വാ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു.












Click it and Unblock the Notifications