Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമ ബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. 76 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

വ്യാഴാഴ്ച ജനവിധി തേടുന്ന പ്രമുഖരില്‍ മുഖ്യമന്ത്രി ബുദ്ധദേവ ഭട്ടാചാര്യയും ഉള്‍പ്പെടുന്നു. 76 മണ്ഡലങ്ങളിലും രണ്ട് തിരഞ്ഞെടുപ്പ് നിരീക്ഷകരെ വീതം നിയോഗിച്ചിട്ടുണ്ട്. ചില മണ്ഡലങ്ങളില്‍ മൂന്ന് നിരീക്ഷകരുണ്ട്.

മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് ജില്ലകളിലെ പോളിംഗ് ബൂത്തുകളില്‍ 500 കമ്പനി പാരാമിലിട്ടറി സേനയെ വിന്യസിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+