Get Updates
Get notified of breaking news, exclusive insights, and must-see stories!

ലങ്കയിലെ സമാധാന പ്രക്രിയ തടസപ്പെടരുത്: യൂറോപ്യന്‍ യൂണിയന്‍

ബ്രസ്സല്‍സ്: ചൊവ്വാഴ്ച ശ്രീലങ്കന്‍ സൈനികമേധാവി ലഫ്.കേണല്‍ ശരത് ഫോണ്‍സകെക്കും അംഗരക്ഷകര്‍ക്കുമെതിരെ നടന്ന മനുഷ്യബോംബാക്രമണത്തെ യൂറോപ്യന്‍ യൂണിയന്‍ അപലപിച്ചു.

ഈ ആക്രമണം ശ്രീലങ്കയിലെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവരുതെന്ന് ആക്രമണത്തെ സംബന്ധിച്ച പ്രസ്താവനയില്‍ യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു.

ശ്രീലങ്കന്‍ സര്‍ക്കാറിനും തമിഴ് പുലികള്‍ക്കുമിടയില്‍ സമാധാനം പുന:സ്ഥാപിക്കുന്നതിനായി നോര്‍വെയുടെ നേതൃത്വത്തില്‍നടക്കുന്ന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങള്‍ക്ക് യൂറോപ്യന്‍ ബ്ലോക്ക് തുടര്‍ന്നും പിന്തുണനല്‍കുമെന്നും യൂറോപ്യന്‍ യൂണിയന്‍ പ്രസ്താവനയില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+