ഓഹരി സൂചിക 181 പോയിന്റ് ഉയര്‍ന്നു
മുംബൈ: ശനിയാഴ്ചത്തെ പ്രത്യേക വ്യാപാരദിനത്തില്‍ ഓഹരി സൂചികയില്‍ മുന്നേറ്റം. വ്യാപാരം തുടങ്ങി ആദ്യത്തെ അഞ്ചു മിനുട്ടില്‍ സൂചിക ക 181 പോയിന്റ് ഉയര്‍ന്നു.
11,881.51ല്‍ ശനിയാഴ്ച വ്യാപാരം ആരംഭിച്ച സൂചിക 12,032.71 പോയിന്റിലെത്തുകയായിരുന്നു. വെള്ളിയാഴ്ച 11,851.93ലാണ് സൂചിക ക്ലോസ് ചെയ്തത്.












Click it and Unblock the Notifications