Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി കൊണോട്ട് പ്ലേസിലെ കെട്ടിടത്തില്‍ തീപ്പിടുത്തം

ദില്ലി: കൊണോട്ട് പ്ലേസിലെ ഓഫീസ് സമുച്ചയത്തില്‍ തീപിടുത്തമുണ്ടായി. സംഭവം നടന്ന ഉടനേ തന്നെ അിശമനസേനയെത്തി തീയണച്ചതിനാല്‍ കൂടതല്‍ നാശനഷ്ടങ്ങളുണ്ടായിട്ടില്ല.

ഐ സി ഐ സി ഐ ബാങ്കിന്റെ ശാഖയടക്കം നിരവധി സ്ഥാപനങ്ങള്‍ തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീപിടുത്തം ഉണ്ടായത് എങ്ങനെയാണെന്ന് അറിവായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+