യുഡിഎഫിന് 76 സീറ്റുകള്‍ കിട്ടും: മുരളി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 76 സീറ്റുകള്‍ കിട്ടുമെന്ന് ഡിഐസി പ്രസിഡന്റ് കെ. മുരളീധരന്‍ പറഞ്ഞു.
കോഴിക്കോട് വെസ്റ് സെന്‍റ് മൈക്കിള്‍സ് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളി.
കൊടുവള്ളിയില്‍ നിന്നും നല്ല ഭൂരിപക്ഷത്തോടെ താന്‍ ജയിക്കും. പ്രചരണത്തിന്റെ തുടക്കം മുതലേ തനിക്ക് ഇക്കാര്യം ബോധ്യമായിട്ടുണ്ടെന്നും മുരളി പറഞ്ഞു.












Click it and Unblock the Notifications