മലമ്പുഴയിലെ ഒരു ബൂത്തില്‍ പോളിംഗ് നിര്‍ത്തി
പാലക്കാട്: പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ മത്സരിക്കുന്ന മലമ്പുഴയിലെ ഒരു ബൂത്തില്‍ പോളിംഗ് താത്കാലികമായി നിര്‍ത്തിവച്ചു.
87-ാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് യന്ത്രത്തില്‍ വി.എസ്.അച്യുതാനന്ദന്റെ പേരിനും ചിഹ്നത്തിനു മുകളില്‍ കടലാസ് ഒട്ടിച്ചുവച്ചതു ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് പോളിംഗ് നിര്‍ത്തിവച്ചത്.












Click it and Unblock the Notifications