യുഡിഎഫ് വീണ്ടും അധികാരത്തിലെത്തും: കരുണാകരന്‍
തൃശ്ശൂര്‍: ഇടതുപക്ഷത്തിന്റെ കഴിവില്ലായ്മ ഒന്നുകൊണ്ടുമാത്രം ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍ അഭിപ്രായപ്പെട്ടു.
തൃശ്ശൂര്‍ പൂങ്കുന്നത്ത് വോട്ട് രേഖപ്പെടുത്തിയതിനു ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലിയലെ കൊടുവള്ളി നിയോജക മണ്ഡലത്തില്‍ ജനവിധി തേടുന്ന മകന്‍ കെ.മുരളീധരനും വന്‍ വിജയം നേടുമെന്ന കെ കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications