മലമ്പുഴയില്‍ 20,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടും: വി.എസ്
പാലക്കാട്: മലമ്പുഴയില്‍ തനിക്ക് 20,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുമെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് യുഡിഎഫിന് വാട്ടര്‍ലൂ ആയിരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്നും പ്രവചനങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications