ഉമാഭാരതി പുതിയ പാര്‍ട്ടി രൂപീകരിച്ചു
ഉജ്ജയ്ന്‍: ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഉമാഭാരതി ഏപ്രില്‍ 30 ഞായറാഴ്ച പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഭാരതീയ ജനശക്തി പാര്‍ട്ടി എന്നാണ് ഉമയുടെ സംഘടനയുടെ പേര്.
ബിജെപി എന്ന ചുരുക്കപേരില്‍ തന്നെയായിരിക്കും ഉമയുടെ പാര്‍ട്ടി അറിയപ്പെടുന്നത്.
മധ്യപ്രദേശ് ബിജെപി വൈസ് പ്രസിഡന്റ് രഘുനന്ദന്‍ ശര്‍മ ഉമയുടെ പാര്‍ട്ടിയില്‍ ചേരുന്നതായി ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications