ഹരിയാനയില്‍ നേരിയ ഭൂചലനം
ദില്ലി: ഹരിയാനയിലെ ചില ഭാഗങ്ങളില്‍ തിങ്കളാഴ്ച രാവിലെ നേരിയ ഭൂചലനമുണ്ടായതായി ദില്ലി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
റിക്ടര്‍ സ്കെയിലില്‍ 3.6 രേഖപ്പെടുത്തിയ ഭൂചലനം രാവിലെ 10.44നാണ് അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല.












Click it and Unblock the Notifications