കേരളത്തില്‍ രാഷ്ട്രീയ അനിശ്ചിതത്വം: കരുണാകരന്‍
തിരുവനന്തപുരം: കേരളത്തില്‍ തികഞ്ഞ രാഷ്ട്രീയ അനിശ്ചിതത്വമാണ് ഇപ്പോഴുള്ളതെന്ന് ഡിഐസി നേതാവ് കെ.കരുണാകരന്‍.
മുന്‍ധാരണ പ്രകാരം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പേണ്ട ഗതികേടുണ്ടാകില്ലായിരുന്നു. ചിലരുമായി തെറ്റിയെങ്കിലും ദൂരെയല്ലാതെ അടുത്തടുത്തു പോവുകയാണ്.
ഡിഐസിയുടെ നിലപാട് തിരഞ്ഞെടുപ്പിനു ശേഷം ജനങ്ങളെ അറിയിക്കുമെന്നും കരുണാകരന്‍ പ്രഖ്യാപിച്ചു.












Click it and Unblock the Notifications