Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടാം ഘട്ടത്തില്‍ 73.49 ശതമാനം പോളിംഗ്

തിരുവനന്തപുരം: ആറു ജില്ലകളില്‍ നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പോളിംഗ് ശതമാനം അന്തിമ കണക്കനുസരിച്ച് 73.49 ശതമാനം.

കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്- 75.21. കുറവ് വയനാട്ടും-70.29. മലപ്പുറം-74.93, പാലക്കാട്-74.7, തൃശൂര്‍-72.13, എറണാകുളം-71.51 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിംഗ് ശതമാനം.

ഏറ്റവും കൂടുതല്‍ പോളിംഗ് നടന്ന നിയോജക മണ്ഡലം മലപ്പുറം ജില്ലയിലെ മങ്കടയാണ്. 83.57 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയത്. കുറവ് എറണാകുളം മണ്ഡലത്തിലാണ്- 61.34 ശതമാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+