ആത്മഹത്യാശ്രമം നടത്തിയ വിദ്യാര്‍ഥിനി മരിച്ചു
കോട്ടയം: ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യാശ്രമം നടത്തി ചികിത്സയിലായിരുന്ന ഒന്‍പതു വയസുകാരി മരിച്ചു.
കോട്ടയം പള്ളം സ്വദേശി ബിജിയാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്കായിരുന്നു മരണം.
നാലാം ക്ലാസ് വിദ്യാര്‍ഥിയായ ബിജി കഴിഞ്ഞ മാസമാണ് സ്കൂളില്‍ വച്ച് ആത്മഹത്യക്കു ശ്രമിച്ചത്. മാതാപിതാക്കള്‍ അഗവണിക്കുന്നുവെന്ന തോന്നലാണ് കുട്ടിയെ ഈ കൃത്യത്തിനു പ്രേരിപ്പിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ബിജി ഒരു മാസമായി ചികിത്സയിലായിരുന്നു.












Click it and Unblock the Notifications