തൃശൂര്‍ പൂരത്തിന് കൊടിയേറി
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തിങ്കളാഴ്ച കൊടിയേറി. പാമ്മേക്കാവ് ക്ഷേത്രത്തിലും തിരുവമ്പാടി ക്ഷേത്രത്തിലും കൊടിയേറ്റച്ചടങ്ങുകള്‍ നടന്നു.
മെയ് ഏഴിനാണ് പൂരം. തിങ്കളാഴ്ച രാവിലെ 11.20നും 12നും ഇടയിലാണ് ഇരുക്ഷേത്രങ്ങളിലും കൊടിയേറ്റമുണ്ടായത്. രാവിലെ പ്രത്യേക പൂജകളുണ്ടായിരുന്നു.
മെയ് അഞ്ചിന് വൈകീട്ടാണ് സാമ്പിള്‍ വൈകീട്ട്. അന്നുതന്നെ പാറമ്മേക്കാവിന്റെ ചമയപ്രദര്‍ശനം നടക്കും. മെയ് ആറിനാട് തിരുവമ്പാടിയുടെ ചമയപ്രദര്‍ശനം.












Click it and Unblock the Notifications