സൂര്യനാരായണയുടെ മൃതദേഹം നാട്ടിലേക്കയച്ചു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയ ഇന്ത്യന്‍ എഞ്ചിനീയര്‍ സൂര്യനാരായണയുടെ മൃതദേഹം നാട്ടിലേക്കയച്ചു.
കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ചടങ്ങുകള്‍ക്കു ശേഷം എയര്‍ ഇന്ത്യാ വിമാനത്തിലാണ് മൃതദേഹം ദില്ലിയിലേക്കയച്ചത്. പത്ത് ഇന്ത്യന്‍ സൈനികര്‍ വിമാനത്തിലുണ്ട്.












Click it and Unblock the Notifications