ശ്രീലങ്കയില്‍ ബോംബ് സ്ഫോടനത്തില്‍ നാല് മരണം
ട്രിങ്കോമാലി: വടക്ക് കിഴക്കന്‍ ശ്രീലങ്കയിലെ ട്രിങ്കോമാലി പട്ടണത്തില്‍ തിങ്കളാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ നാല് നാട്ടുകാര്‍ കൊല്ലപ്പെട്ടു. നാല് ശ്രീലങ്കന്‍ നാവികസേനാ ഓഫീസര്‍മാര്‍ക്ക് പരിക്കേറ്റു.
നാവിക സൈനിക ഓഫീസര്‍മാര്‍ സഞ്ചരിക്കുകയായിരുന്ന വാഹനം ലക്ഷ്യമാക്കിയാണ് ബോംബ് ആക്രമണം നടന്നത്. റോഡിലുണ്ടായിരുന്ന നാല് പേരാണ് കൊല്ലപ്പെട്ടത്.
ബോംബ് ആക്രമണത്തിനു പിന്നില്‍ എല്‍ടിടിഇയാണെന്ന് ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ ആരോപിച്ചു.












Click it and Unblock the Notifications