കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാജന്റെ നില കൂടുതല്‍ വഷളായി

  • By Staff
Google Oneindia Malayalam News

മുബൈ: സഹോദരന്റെ വെടിയേറ്റ് ചികിത്സയില്‍ക്കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്റെ നില കൂടുതല്‍ വഷളായതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

കരളില്‍നിന്നുള്ള രക്തസ്രാവം കൂടുകയും ശ്വാസഗതി തകരാറിലാവുകയും ചെയ്തിട്ടുണ്ട്. ഈ സ്ഥിതിയിലെത്തുന്ന രോഗിക്ക് മരണസാധ്യത വളരെ കൂടുതലാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖും ബിജെപി നേതാവ് എല്‍ കെ അദ്വാനിയും മഹാജനെ സന്ദര്‍ശിച്ചതിനുശേഷം തിങ്കളാഴ്ച വൈകിട്ടാണ് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X