ഇടുക്കിയില്‍ ടിപ്പര്‍ലോറി മറിഞ്ഞ് രണ്ടു മരണം
ഇടുക്കി: കുമളിക്കു സമീപം ആനക്കരയില്‍ ചൊവ്വാഴ്ച ടിപ്പര്‍ലോറി മറിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ഏഴു പേര്‍ക്കു പരിക്കേറ്റു.
കുമളി സ്വദേശികളായ നരേന്ദ്രന്‍ (40), അയ്യപ്പന്‍(20) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ കുമളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
രാവിലെ തൊഴിലാളികളെ ജോലിസ്ഥലത്തേക്കു കൊണ്ടുപോകുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.












Click it and Unblock the Notifications