അച്ഛനും മകളും വിഷം കഴിച്ച് മരിച്ച നിലയില്‍
കട്ടപ്പന: ഇരട്ടയാറിന് സമീപം ഉപ്പുക്കണ്ടത്ത് അച്ഛനും മകളും വ ിഷം കഴിച്ചു മരിച്ച നിലയില്‍ കണ്ടെത്തി.
പുലിതൂക്കില്‍ പ്രകാശ് (46), മകള്‍ ഹണി (ഒമ്പത്) എന്നിവരാണ് മരിച്ചത്. വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ മകന്‍ പ്രവീണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ നടത്തുന്ന ചായക്കട തുറക്കാന്‍ ഭാര്യയെ പ്രകാശ് പറഞ്ഞുവിട്ടതിനു ശേഷമാണ് സംഭവം നടന്നത്. പ്രകാശ് മക്കള്‍ക്ക് വിഷം നല്‍കുകയും പിന്നീട് സ്വയം വിഷം കഴിച്ച് മരിക്കുകയും ചെയ്തതാണെന്ന് കരുതുന്നു.












Click it and Unblock the Notifications