Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിന്തല്‍മണ്ണയിലും നാദാപുരത്തും കനത്ത പോളിംഗ്

കോഴിക്കോട്: റീപോളിംഗ് നടക്കുന്ന നാദാപുരം, പെരിന്തല്‍മണ്ണ നിയോജക മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലും കനത്ത വോട്ടെടുപ്പ്.

പെരിന്തല്‍മണ്ണയിലെ കീഴാറ്റൂര്‍ പൂന്താനം സ്മാരകസ്കൂളിലെ 109-ാം നമ്പര്‍ ബൂത്തില്‍ ഉച്ചക്ക് രണ്ടു മണി വരെ 75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 984 പേരാണ് ഇതുവരെ ഇവിടെ വോട്ട് ചെയ്തത്. നാദാപുരത്ത് കക്കംവള്ളി എല്‍പി സ്കൂളിലെ 144-ാം നമ്പര്‍ ബൂത്തില്‍ ഉച്ചയ്ക്ക് ഒരു മണി വരെ 60 ശതമാനം പോളിംഗ് രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+