കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാളില്‍ മന്ത്രിസഭ രൂപീകരിച്ചു

  • By Staff
Google Oneindia Malayalam News

കാഠ്മണ്ഡു: നേപ്പാളില്‍ ഏഴംഗ മന്ത്രിസഭ രൂപീകരിച്ചതായി പ്രധാനമന്ത്രി ഗിരിജാ പ്രസാദ് കൊയ്രാള ചൊവ്വാഴ്ച പ്രഖ്യാപിച്ചു. മാവോയിസ്റുകളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ പാര്‍ട്ടിയായ നേപ്പാളി കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലെ നാലംഗങ്ങളും കമ്മ്യൂണിസ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍, നേപ്പാളി കോണ്‍ഗ്രസ്സ് ഡമോക്രാറ്റിക്, യുനൈറ്റഡ് ലഫ്റ്റ് ഫ്രന്റ് എന്നീ പാര്‍ട്ടികളില്‍ നിന്നും മൂന്നുപേര്‍വീതവുമാണ് പുതിയ മന്ത്രിസഭയിലുള്ളത്.

ഏഴു പാര്‍ട്ടി സഖ്യത്തിലെ മറ്റു മൂന്നു പാര്‍ട്ടികളില്‍ നിന്നുകൂടി വേണ്ടത്ര അംഗങ്ങളെ ഉള്‍പ്പെടുത്തി മന്ത്രിസഭ താമസിയാതെ വിപുലീകരിക്കുമെന്നും റോയല്‍ പാലസ് വൃത്തങ്ങള്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X