ഓഹരി സൂചിക പുതിയ ഉയരത്തില്‍
മുംബൈ: ഓഹരി സൂചിക ബുധനാഴ്ച രാവിലത്തെ വ്യാപാരത്തില്‍ പുതിയ ഉയരത്തിലെത്തി. നിക്ഷേപകര്‍ വ്യാപകമായി ഓഹരികള്‍ വാങ്ങിക്കൂട്ടിയതിനെ തുടര്‍ന്ന് സൂചിക 12,318.98 പോയിന്റിലെത്തി.
ആദ്യത്തെ അഞ്ച് മിനുട്ട് വ്യാപാരത്തിനുള്ളില്‍ 100.20 പോയിന്റിന്റെ ഉയര്‍ച്ചയാണുണ്ടായത്. നാഷണല്‍ സ്റോക്ക് എക്സ്ചേഞ്ച് സൂചിക നിഫ്റ്റിയും 24.80 പോയിന്റ് ഉയര്‍ന്ന് 3635.25 എന്ന പുതിയ ഉയരത്തിലെത്തി.












Click it and Unblock the Notifications