വഡോധര: അദ്വാനി മോഡിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
ജയ്പൂര്‍: ആറുപേരുടെ മരണത്തിനിടയാക്കിയ വഡോധര സംഘര്‍ഷം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ.അദ്വാനി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയോടാവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി അമിത് ഭായ് ഷാ എന്നിവരുമായി താന്‍ ചര്‍ച്ചനടത്തിയിട്ടുണ്ടെന്നും അദ്വാനി വാര്‍ത്താലേഖകരോടു പറഞ്ഞു.
ദര്‍ഗ പൊളിക്കുന്നതിനുള്ള കോടതി വിധി നടപ്പാക്കുന്നതിനിടയില്‍ നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ആവര്‍ത്തിക്കാതിരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications