പ്രവീണ്‍ മഹാജനെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു
മുംബൈ: ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജനെ വെടിവച്ച കേസില്‍ സഹോദരന്‍ പ്രവീണ്‍ മഹാജനെ മെയ് 17 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്തു.
നേരത്തെ പൊലീസ് കസ്റഡിയിലായിരുന്ന പ്രവീണിനെ ആദ്യമായാണ് ജുഡീഷ്യല്‍ കസ്റഡിയില്‍ റിമാന്റ് ചെയ്യുന്നത്. ഭോയിവാഡ കോടതിയില്‍ കനത്ത സുരക്ഷാസന്നാഹങ്ങളുടെ മധ്യത്തിലാണ് പ്രവീണിനെ ഹാജരാക്കിയത്.












Click it and Unblock the Notifications